ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷില്‍ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തില്‍ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും പേരുകളുണ്ട്.
ഇന്ത്യയില്‍ Carum carvi യെയാണ് കൂടുതലായി കരിംജീരകമായി ഉപയോഗിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യ, യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളാണ് ജന്മസ്ഥലമായി കണക്കാക്കുന്നത്. ഇതിന്റെ ഫലത്തെ, തെറ്റായി വിത്തായി കണക്കാക്കുന്നു. കരിഞ്ചീരകം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.

No comments:
Post a Comment