കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വിളിക്കാറുണ്ട്. പലഹാരങ്ങളിലും മറ്റും ചേര്‍ക്കുന്നതിനാലാണിതിനെ കേക്കുജീരകം എന്നുവിളിക്കുന്നത്. പഞ്ചാബ്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇവ കാര്യമായി കൃഷി ചെയ്യപ്പെടുന്നു.അംബെലിഫെറ കുടുംബത്തില്‍പ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. അഷ്ടചൂര്‍ണ്ണത്തിലെ ഒരു കൂട്ടാണിത്.
ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകള്‍ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകള്‍ ഇവ ഉദ്പാദിപ്പിക്കുന്നു.
ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകള്‍ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകള്‍ ഇവ ഉദ്പാദിപ്പിക്കുന്നു.
No comments:
Post a Comment