ഇന്ത്യയിലുടനീളം കാണുന്ന ഒരു മരം. (ഇംഗ്ലീഷ്: Red cotton tree) ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഔഷധമായ മോചരസത്തിലെ ചേരുവയാണ് ഇത്.
സംസ്കൃതത്തില്‍ ശാല്‍മലി, പിശ്ചില, രക്തപുഷ്പക എന്നാണ് പേര്. മോച എന്നും വിളിക്കാറുണ്ട്.
ഔഷധയോഗ്യ ഭാഗം : വേര്, പുഷ്പം, കുരുന്നു ഫലം, കറ
No comments:
Post a Comment