പഞ്ചസാരയുടെ പകരക്കാരന്‍ എന്നറിയപ്പെടുന്ന വിദേശിയായ ഈ ഔഷധസസ്യമാണ് സ്റ്റീവിയ(മധുര തുളസി). തെക്കേ അമേരിക്കയിലെ പരാഗ്വേയാണ് സ്റ്റീവിയയുടെ ജന്മദേശം. ശാസ്ത്ര നാമം-Stevia rebaudiana, കുടുംബനാമം-Asteraceae, ഉപയോഗിക്കുന്ന ഭാഗം-ഇല
സ്റ്റീവിയയുടെ ഇലയില്‍ നിന്ന് നിര്‍മ്മിക്കുന്ന പഞ്ചസാര കരിമ്പില്‍ നിന്നുമെടുക്കുന്ന പഞ്ചസാരയേക്കാള്‍ മുപ്പതിരട്ടി മധുരമുള്ളതും, പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതുമാണ്.ശീതള പനീയങ്ങള്‍,മിഠായികള്‍,ബിയര്‍,ബിസ്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരക്ക് പകരമായി ചേര്‍ക്കുന്നു.
No comments:
Post a Comment