സാധാരണ മഞ്ഞ, ഓറഞ്ച്,ചുവപ്പ് എന്നീ നിറങ്ങളില്‍ പൂവ് കണ്ടുവരുന്ന ഒരു സസ്യമാണ് മാങ്ങാനാറി. ആകാശമല്ലി, കോസ്മോസ് എന്ന പേരിലും ഇതറിയപ്പെടുന്നു. ശാസ്ത്രനാമം : Cosmos sulphureus. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മദേശം.
അര്‍ദ്ധവാര്‍ഷിക സസ്യമാണിത്. ഏഴ് അടിയോളം ഉയരം വരുന്ന ഈ ചെടി വളരെയധികം പൂക്കളുണ്ടാകുന്നു. ചിത്രശലഭങ്ങളുടെ ഒരു പ്രധാന ആകര്‍ഷണ സസ്യമാണിത്. വിത്ത് വഴിയാണ് പ്രജനനം.
https://plus.google.com/u/0/s/%E0%B4%86%E0%B4%95%E0%B4%BE%E0%B4%B6%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF
ReplyDeleteനല്ലൊരു ഉദ്യമമാണ് താങ്ങളൂടേത്... അതിന്റെ പരിസമാപ്തി പൂർണ്ണമാകണമെങ്ങിൽ, മറ്റുള്ളവരുടെ പടങ്ങൾ, അനുമതിയോടെ അവർക്ക് ക്രെഡിറ്റ് നൽകി ബ്ലോഗിൽ ഉപയോഗിക്കുമ്പോഴാണ്... താങ്ങളങ്ങനെ ചെയ്യുമെന്ന് കരുതുന്നു...
ReplyDelete