ഇന്ത്യയില്‍ ഉടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീര്‍മാതളം. പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു. ശാസ്ത്രീയനാമം: Crataeva magna (Lour.) DC . സംസ്കൃതത്തില്‍ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷില്‍ Three-leaved caper. എന്നും അറിയപ്പെടുന്നു .
10 മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇലകൊഴിയുന്ന മരമാണ്. ഇലകള്‍ അറ്റം കൂര്‍ത്തതും അണ്ഡാകൃതിയോടു കൂടിയതുമാണ്.
No comments:
Post a Comment