മുട്ടനാറി, ഓരിലത്തീപ്പെട്ടിമരം, വിടുകനലി, വെട്ടുകനല, വെരുകുതീനി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Acronychia pedunculata) എന്നാണ്. പശ്ചിമഘട്ടത്തിലെ 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ ചെറുമരത്തിന് 10 മീറ്റര്‍ വരെ ഉയരം വയ്ക്കുന്നു.
ഇല, തണ്ട്, തടി, പൂക്കള്‍ എന്നിവയില്‍നിന്നും എടുക്കുന്ന നീര് മരുന്നായി ഉപയോഗിക്കുന്നു. ഇവ വാറ്റിയെടുക്കുന്ന എണ്ണ ചൈനയില്‍ സുഗന്ധദ്രവ്യം ഉണ്ടാക്കാന്‍ഉപയോഗിക്കുന്നുണ്ട്. പാകമായ പഴം തിന്നാന്‍ കൊള്ളും. വേര് മല്‍സ്യം പിടിക്കാന്‍ വിഷമായി വിയറ്റ്‌നാമിന്‍ ഉപയോഗിക്കുന്നു. ഇതിന്റെ മരക്കരി തട്ടാന്മാര്‍ക്ക് പ്രിയപ്പെട്ടതാണ്.
10 മീറ്റർ അല്ല 3 മീറ്റർ
ReplyDelete