ഇപോമേയ ജനുസ്സില്‍ പെടുന്ന ഒരു ലതയാണ് ആകാശമുല്ല. (ഇംഗ്ലീഷ്:Cardinal Creeper,Cypress Vine അഥവാ Star Glory, ശാസ്ത്രീയ നാമം:Ipomoea quamoclit) 1 മുതല്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്ന് വളരുന്ന വര്‍ഷം മുഴുവന്‍ പൂവണിയുന്ന സസ്യമാണിത്. കേരളത്തിലെ ഗ്രാമങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്നു.
"നക്ഷത്രക്കമ്മല്‍" എന്നും "നക്ഷത്ര മുല്ല" എന്നും മലയാളത്തില്‍ അറിയപ്പെടുന്നു.
No comments:
Post a Comment