Convolvulaceae കുടുംബത്തിലെ ഭാഗികമായ ഒരു പരാദ സസ്യമാണ് ആകാശവല്ലി അഥവാ മൂടില്ലാത്താളി. ഇലകള്‍ ഇല്ലാത്ത ഇവയുടെ തണ്ടിനു് ഇളം പച്ച നിറമാണ്. മറ്റു ചെടികളില്‍ പടര്‍ന്നു വളരുന്ന ഇവ ഇവയുടെ ശാസ്ത്രനാമം Cuscuta reflexa Roxb എന്നാണ്.
ഇളം മഞ്ഞനിറത്തിലുള്ള പരാദസസ്യമാണ്. നിറയെ ശാഖകളുണ്ടാവും. ആഥിതേയ സസ്യത്തിന്റെ മുകളില്‍ പടര്‍ന്നുകിടക്കും. ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് ചെടി പുഷ്പിക്കുന്ന കാലം. വളരെ ചെരിയ പൂക്കളാണ്.
No comments:
Post a Comment