ഒരു ഉദ്യാനസസ്യമായി വളര്‍ത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളില്‍ നിന്നും പുതിയ ചെടികള്‍ ഉണ്ടാകുന്നതിനാലാകാം ഇതിനെ ശരാശരി 1 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി.
ഇവയുടെ തണ്ടുകള്‍ തവിട്ടു നിറത്തില്‍ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ തണ്ടുകളില്‍ നിന്നും നീളമുള്ള ഇലഞെട്ടുകളില്‍ഉണ്ടാകുന്നു. ഇലകള്‍ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളില്‍ പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. വംശവര്‍ദ്ധനവ് സാധാരണയായി ഇലകളുടെ അരികുകളില്‍ പൊട്ടിമുളയ്ക്കുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്.ഇലമുളച്ചി എന്ന പേര് ലഭിച്ചത്.
No comments:
Post a Comment