
മുള്‍പ്പുല്ലാഞ്ഞി, ചെരിംക്ലാവ്, വെള്ളമുള്ളാരം, പെരിംക്ലാവ് എന്നെല്ലാം അറിയപ്പെടുന്ന അമ്പൂരിപ്പച്ചില 4 മീറ്ററോളം പൊക്കം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ്.(ശാസ്ത്രീയനാമം: Flueggea leucopyrus). ഇന്ത്യ, ശ്രീലങ്ക, മ്യാന്മര് എന്നിവിടങ്ങളില്‍ കാണുന്നു. ഔഷധസസ്യമാണ്. പൂക്കള്‍ തേനീച്ചകലെ നന്നായി ആകര്‍ഷിക്കുന്നു. ആടുകള്‍ക്ക് ഇല നല്ല ഇഷ്ടമാണ്.
No comments:
Post a Comment