
അരമീറ്ററോളം ഉയരത്തില്‍ വളരുന്ന മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കരച്ചുള്ളി. (ശാസ്ത്രീയനാമം: Barleria buxifolia).ഇലയുടെ ഇരുവശത്തും നനുത്ത രോമങ്ങളുണ്ട്. ഇലയുടെ ചുവട്ടില്‍ നിന്നും വരുന്ന മുള്ളുകള്‍ കൂര്‍ത്തതാണ്. തെക്കേ ഇന്ത്യയിലെ തദ്ദേശസസ്യമാണ്. വരണ്ട ഇലപൊഴിക്കും കാടുകളിലും വഴിയോരങ്ങളിലും കണ്ടുവരുന്നു. ഔഷധഗുണങ്ങളുണ്ട്.
No comments:
Post a Comment