
“മൊറേസ്യ”(Moraceae) കുടുംബത്തിലെ ഒരംഗമായ മള്‍ബറിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂല്‍ പുഴുവിന്റെ പ്രധാന ആഹാരം മള്‍ബറിച്ചെടിയുടെ ഇലയാകയാല്‍ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂല്‍ പുഴു വളര്‍ത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതല്‍ സ്ഥലത്ത് മള്‍ബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സില്‍ക്ക് സാങ്കേതിക ഗവേഷണ സ്ഥാപനംമൈസൂരിലാണ് മള്‍ബറിച്ചെടിയുടെ ഗവേഷണങ്ങള്‍ നടത്തുന്നു ഇതിന്റെ പഴങ്ങള്‍ അധികം വാണിജ്യ പ്രാധാന്യമില്ലാത്തതിനാല്‍ കേരളത്തില്‍ അന്യമായിത്തന്നെ കഴിയുന്നു.
No comments:
Post a Comment