
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് ആറ്റുവയണ. (ശാസ്ത്രീയനാമം: Syzygium calcadense). പശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്ത് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്ത്തിപ്രദേശത്തുള്ളനിത്യഹരിതവനങ്ങളിലെ കിഴക്കോട്ടുള്ള ചെരിവുകളില്‍ കാണുന്നു. വംശനാശഭീഷണിയുണ്ട്.
No comments:
Post a Comment