
അലങ്കാരത്തിനും പാചക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് നിത്യ വഴുതന (ശാസ്ത്രീയനാമം: Ipomoea turbinata). അധികം പരിചരണം ആവശ്യമില്ലാതെ വേലിയില്‍ വളര്‍ത്താവുന്ന ഒരു സസ്യം കൂടിയാണിത്. വൈകുന്നേരങ്ങളില്‍ പൂക്കള്‍ വിരിയുന്ന ഈ സസ്യത്തിന്റെ കായ്കള്‍ക്ക് ഗ്രാമ്പുവിന്റെ ആകൃതിയാണുള്ളത്
No comments:
Post a Comment