
ശാഖകളില്ലാത്ത ഒരു ചെറിയ ഏകവര്ഷിച്ചെടിയാണ് കാട്ടുമൈലോചിന, പാറമുള്ള് എന്നെല്ലാം അറിയപ്പെടുന്ന അക്കരംകൊല്ലി. (ശാസ്ത്രീയനാമം: Polycarpaea corymbosa) . കാലിത്തീറ്റയായി ഉപയോഗിക്കുന്നു. മണലുള്ള മണ്ണിലും തുറസ്സായ സ്ഥലങ്ങളിലും വളരുന്നു. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നു.
No comments:
Post a Comment