.jpg)
ഒരു ഔഷധസസ്യ ഇനമാണ് കുരുവിലാഞ്ചി (ശാസ്ത്രീയനാമം: Stemona tuberosa). സപുഷ്പികളിലെ സ്റ്റെമോനേസീ കുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. ചൈനീസ് പരമ്പരാഗത വൈദ്യത്തിലെ 50 ഇനങ്ങളില്‍ ഒന്നാണ് ഇവ. ക്രാബ് ലോസ് മൂലം തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിക്ക് ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. മറ്റു സസ്യങ്ങളില്‍ പട ന്നാണ് ഇവ വളരുന്നത്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, കമ്പോഡിയ, ലാവോസ്, മ്യാന്മാര്, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.
No comments:
Post a Comment