
മരമായി വളരുന്ന ഔഷധസസ്യമാണ് കടുക്ക. (ശാസ്ത്രീയനാമം: Terminalia chebula). വേനല്‍കാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകള്‍ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമം അനുഭവപ്പെടുന്നു. കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്.
No comments:
Post a Comment