
ചെറുപ്പത്തില്‍ മരങ്ങളെ ഞെരുക്കി കയറുന്നതും വലുതാവുമ്പോള്‍ സ്വന്തമായി നില്ക്കുവാന് കഴിവുള്ളതുമായ ഒരു ചെറിയ മരമാണ് മോടകം. (ശാസ്ത്രീയനാമം: Fagraea ceilanica). 10 മീറ്റര്‍ വരെ ഉയരം വയ്ക്കും. ഏഷ്യയില്‍ പലയിടത്തും കാണുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായി നട്ടുവളര്‍ത്താറുണ്ട്.
No comments:
Post a Comment