
കേരളത്തിലുടനീളം നൈസര്‍ഗ്ഗികമായി കാണപ്പെടുന്ന ഒരിനം ഭക്ഷ്യയോഗ്യമായ ഇലകളുള്ള സസ്യമാണ് ആനക്കൊടിത്തൂവ (ശാസ്ത്രീയനാമം: Laportea interrupta). ഇത് ആനത്തൂവ, കുപ്പത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചൊറിച്ചിലുണ്ടാക്കുന്ന ഇതിന്റെ ഇലകള്‍ ഒന്നോ രണ്ടോ പ്രവാശ്യം വെള്ളത്തില്‍ മുക്കിയെടുത്തശേഷം തോരനോ കറിയോ ഉണ്ടാക്കുന്നു.
No comments:
Post a Comment