
സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഔഷധ സസ്യമാണ് കണ്ടകാരിചുണ്ട. തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും ഈ സസ്യത്തെ കാണാം. നീല പൂക്കള്‍ ഉണ്ടാകുന്നവ, വെള്ള പൂക്കള്‍ ഉണ്ടാകുന്നവ എന്നിങ്ങനെ രണ്ടുതരം ചെടികള്‍ നിലവിലുണ്ട്. വെള്ള നിറത്തിലുള്ള പൂക്കള്‍ ഉള്ളവയെ ലക്ഷ്മണാ എന്ന പേരിലും അറിയപ്പെടുന്നു.
No comments:
Post a Comment