
ശാസ്ത്രീയ നാമം Plantago ovata എന്നും ഇംഗ്ലീഷില്‍ Desert Indianwheat, Blond Psyllium, SPOGEL എന്നൊക്കെയും സംസ്കൃതത്തില്‍ ഇഷദ്ഗൊല, ഈശ്വരഗോള എന്നും അറിയുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളില്‍ കൃഷിചെയ്യുന്നു. ജന്മദേശം പേര്‍ഷ്യയാണെന്ന് കരുതുന്നു.
No comments:
Post a Comment