
ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷ കുറ്റിച്ചെടിയാണ് സ്നേഹക്കൂറ. (ശാസ്ത്രീയനാമം: Bidens pilosa). പലനാടുകളിലും കളയായി കരുതപ്പെടുന്ന ഈ ചെടി മറ്റു പലയിടങ്ങളിലും വറുതിയുടെ അവസരങ്ങളില്‍ ഭക്ഷണമായി ഉപയോഗപ്പെടുന്നു. പലവിധ ഔഷധഗുണങ്ങളുള്ള സ്നേഹക്കൂറയില്‍ നിന്നും രക്താര്‍ബുദത്തിനെതിരെ ഔഷധം ഉണ്ടാക്കാമെന്ന് കരുതുന്നു.
No comments:
Post a Comment