
ഒരു ഔഷധസസ്യമാണ് അണലി വേഗം. ശാസ്ത്രീയ നാമം അല്‍സ്റ്റോണിയ വെനിനേറ്റ (Alstonia venenata).. ഈ ചെടി തൊടിയിലുണ്ടെങ്കില്‍ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ് വിശ്വാസം. പാമ്പിന് വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത് . ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോര്‍ എന്ന പദാര്‍ഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.
No comments:
Post a Comment