
20 മീറ്റര്‍ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് നായ്ത്തേക്ക്. (ശാസ്ത്രീയനാമം: Premna tomentosa). ഏഷ്യയില്‍ മിക്കയിടത്തും കാണുന്നു. പലയിടത്തും ഔഷധങ്ങളായി ഉപയോഗിക്കുന്നു. ഇലപൊഴിക്കുന്ന വൃക്ഷമാണ്. ഭക്ഷ്യയോഗ്യമായ കായ്കള്‍ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്. Apis cerana എന്ന തേനീച്ചകള്‍ ഈ മരത്തില്‍ കൂടുകൂട്ടാറുണ്ട്. Bastard Teak എന്നു പറയാറുണ്ട്.
No comments:
Post a Comment