
ഒരിനം ഔഷധ സസ്യമാണ് യശങ്ക് (ശാസ്ത്രീയനാമം: Azima tetracantha). കേരളത്തില്‍ കടലോരപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. രണ്ടു മീറ്റര്‍ വരെ ഉയരം വയ്ക്കും. ഇന്ത്യ കൂടാതെ ശ്രീലങ്കയിലും കാണപ്പെടുന്നു. ചെറുചെമ്പന്‍ അറബി ശലഭത്തിന്റെ ലാര്‍വകള്‍ ഇതിന്റെ ഇലകള്‍ ഭക്ഷണമാക്കാറുണ്ട്
No comments:
Post a Comment