
ഒരിനം ഔഷധസസ്യമാണ് കരിമുതുക്ക് (ശാസ്ത്രീയനാമം: Adenia hondala). ശ്രീലങ്കയടക്കം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു. വിഷമയമായതിനാല്‍ ഇതിന്റെ ഇലകള്‍ കന്നുകാലികള്‍ക്കു ഭക്ഷ്യയോഗ്യമല്ല. കിഴങ്ങുപോലെ വളരുന്ന വേരുകളും ഫലങ്ങളും ഔഷധയോഗ്യമായ ഭാഗങ്ങളാണ്. പാമ്പിന്‍ വിഷത്തിനു പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു. മറ്റു സസ്യങ്ങളില്‍ പടര്‍ന്നാണ് ഇവ വളരുന്നത്.
No comments:
Post a Comment