
ഇന്ത്യന്‍ അറബിക് ഗം ട്രീ എന്നും അറിയപ്പെടുന്ന കരിവേലത്തിന്റെ സംസ്കൃതത്തില്‍ പേരു് ബബൂന്‍ എന്നാണു് . ആഫ്രിക്കയും ഇന്ത്യന്‍ ഉപഭൂഖണ്ഡവുമാണ് കരിവേലത്തിന്റെ ജന്മദേശങ്ങള്. സാധരണയായി 5-20 മീറ്റര്‍ വരെ ഉയരത്തില്‍ ഇവ വളരുന്നു. ഇടതൂര്‍ന്ന ശിഖിരങ്ങള്‍ ഇവയുടെ പ്രത്യേകതയാണ്. ശിഖിരങ്ങള്‍ക്ക് ഇരുണ്ട കറുപ്പ് നിറമാണ് തടിയിലെ പിളര്‍ന്ന് കാണുന്ന വൽക്കലവും മറ്റൊരു പ്രത്യേകതയാണ്. മഴക്കാലത്ത് നേരീയ സുഗന്ധമുള്ള പൂക്കള്‍ ഉണ്ടാവുന്ന്. പരന്ന കായ്ക്കുള്ളില്‍ വിത്തുകള്‍ ഉണ്ടാവും. പശ ഒട്ടിക്കാന്‍ പയോഗിക്കുന്നു.
No comments:
Post a Comment