
ഭക്ഷ്യധാന്യമായി ലോകത്തിലെല്ലായിടത്തും കൃഷി ചെയ്തുവരുന്ന ഒരു പുല്‍വര്‍ഗ്ഗ സസ്യമാണ് ബജ്റ. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു സസ്യമായ ഇതിനെ ഭാരതം, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വന്‍തോതില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നു. ഉത്തരേന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണിത്. ബലമുള്ള തണ്ടുകള്‍ ഉള്ളതും വേഗത്തില്‍ വളരുന്നതുമായ ഒരു വേനല്ക്കാലവിളയാണിത്.
No comments:
Post a Comment