
മാര്വേസിയ സസ്യകുടുബത്തില്‍ ഉള്‍പ്പെടുന്ന ഒരു ഫലവര്‍ഗ്ഗസസ്യയിനമാണ് ഡുറിയാന്‍ (ശാസ്ത്രീയനാമം: Durio zibethinus) തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇവയുടെ നൈസര്‍ഗ്ഗികമായ പ്രദേശം. ശാഖയില്‍ കുലകളായാണ് ഫലം ഉണ്ടാകുന്നത്. കേരളത്തില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇവ പുഷ്പിക്കുന്നു. ഇവയുടെ ഫലത്തിനു മുള്ളുകളുള്ളതിനാല്‍ ചക്കയോടു സാമ്യം പുലര്‍ത്തുന്നു. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്.
No comments:
Post a Comment