
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചൂട്ട എന്നും അറിയപ്പെടുന്ന അസ്ഥിമരം. (ശാസ്ത്രീയനാമം: Drypetes venusta). 12 മീറ്റരോളം ഉയരം വയ്ക്കും. ആൽബട്രോസ് ശലഭത്തിന്റെ ലാര്‍വയുടെ ഭക്ഷണസസ്യങ്ങളില്‍ ഒന്നാണിത്. ഏണിക്കമ്പന്‍, കൊനമരം, വെള്ളപുലി എന്നെല്ലാം ഈ മരത്തിന് പേരുകളുണ്ട്.
No comments:
Post a Comment