
കുടുംബം : Oleaceae ശാസ്ത്രനാമം: Jasminum auriculatum Vahl. സംസ്കൃതത്തില്‍ യുധിക, സൂചിമല്ലിക എന്നും ഇംഗ്ലീഷില്‍ നീഡിൽ ഫ്ലവര്‍ ജാസ്മിന് എന്നും വിളിക്കുന്നു. വര്‍ഷം മുഴുവന്‍ പൂവിടുന്ന അധികം ഉയരത്തില്‍ വളരാത്ത പടര്‍ന്നു വളരുന്ന,ഏതു മണ്ണിലും വളരുന്ന ഒരു ചെടിയാണൂ്.
No comments:
Post a Comment