കുറ്റിച്ചെടിയായും പിന്നീട് വള്ളിച്ചെടിയായും വളരുന്ന ഒരു
ഔഷധസസ്യമാണ് സാമുദ്രപ്പച്ച. വാര്‍ദ്ധക്യത്തെ അകറ്റാന്‍ ഉപയോഗിക്കുന്നതുകൊണ്ട് ‘’വൃദ്ധദാരക’‘ എന്നും പേരുണ്ട്. (ശാസ്ത്രീയ നാമം: Agyreia nervosa (Burm.f.) Boj ) സംസ്കൃതത്തില്‍ വൃദ്ധദരകഃ, വൃദ്ധദാരു, വൃഷ്യഗന്ധ എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷില്‍ Elephant creeper എന്നാണ് പേരു്. ജന്മദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്. ഹവായി, ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില് കണ്ടുവരുന്നു. സമുദ്രനിരപ്പില്‍ നിന്നും 500മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളിലെ ചതുപ്പുകളിലും നദീതടങ്ങളിലും വളരുന്നു. ഒന്നുരണ്ടു വര്‍ഷത്തോളം കുറ്റിച്ചെടിയായി വളരുന്നു. പിന്നീട് തണ്ടുകള്‍ താഴേയ്ക്ക് വീഴുകയും വള്ളിച്ചെടിയായി വളരുകയും ചെയ്യുന്നു.

No comments:
Post a Comment