മുളയുടെ നല്ല വലിപ്പം വയ്ക്കുന്നതും എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നതുമായ ഒരിനമാണ് മഞ്ഞമുള.
(ശാസ്ത്രീയനാമം: Bambusa vulgaris). മുള്ളുകള്‍ ഉണ്ടാവാറില്ല. അലങ്കാരവൃക്ഷമായി നട്ടുവളള്‍ത്തുന്നു മണ്ണൊലിപ്പു തടയാന്‍ നല്ലതാണ്. വിറകായി തടിയും കാലിത്തീറ്റയായി ഇലയും ഉപയോഗിക്കുന്നു. താല്‍ക്കാലികമായ നിര്‍മ്മിതികള്‍ക്ക് ഉപയോഗിക്കുന്നു. ഏഷ്യയി പലയിടത്തും നാട്ടുമരുന്നായി ഉപയോഗിക്കാറുണ്ട്. ഇളംമുളകള്‍ ഭക്ഷ്യയോഗ്യമാണ്. കടുത്ത വിഷം ഇതിന്റെ കൂമ്പില്‍ അടങ്ങിയിട്ടുണ്ട്. തിളച്ചവെള്ളത്തിലിട്ടാല്‍ വിഷാംശം നഷ്ടപ്പെടുന്നതാണ്. ഘാനയില്‍ പേപ്പര്‍ പള്‍പ്പായി മഞ്ഞമുള ഉപയോഗിക്കുന്നു.
No comments:
Post a Comment