സിഞ്ചിബെറേസി സസ്യ കുടുംബത്തില്‍പ്പെടുന്ന ഒരു അലങ്കാര പുഷ്പസസ്യമാണ് റെഡ് ജിഞ്ചര്‍. ശാസ്ത്രനമം അല്പിനിയ പർപ്യൂറേറ്റ. അലങ്കാരത്തിനും ആദായത്തിനും ഈ സസ്യം വളര്‍ത്തുന്നു.
ചട്ടിയിലും മണ്ണിലും വളര്‍ത്താന്‍ കഴിയുന്ന ഒരു സസ്യമാണിത്. തെങ്ങ്, കവുങ്ങ് തുടങ്ങിയവയ്ക്ക് ഇടവിളയായും ഇതിനെ വളര്‍ത്താം. ഏകദേശം ഒരടി മുതല്‍ പത്ത് അടി വരെ പൊക്കത്തില്‍ വളരുന്ന ഇനങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. 10 മുതല്‍ 20 ദിവസങ്ങള്‍ വരെ ഇവയുടെ പൂങ്കുലകള്‍ വാടാതെനില്‍ക്കും. ചുവപ്പ്, വെള്ള, പിങ്ക്, റോസ് എന്നീ നിറങ്ങളില്‍ പതിനെട്ടോളം ഇനങ്ങള്‍ കണ്ടുവരുന്നു. വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്ന പൂച്ചെടിയാണിത്. മലേഷ്യയാണ് ഇതിന്റെ ജന്മദേശം.

No comments:
Post a Comment