ശാസ്ത്രീയ വർഗ്ഗീകരണം | |
---|---|
സാമ്രാജ്യം: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Rosids |
നിര: | Fabales |
കുടുംബം: | Fabaceae |
ജനുസ്സ്: | Acacia |
വര്‍ഗ്ഗം: | A. caesia |
ശാസ്ത്രീയ നാമം | |
Acacia caesia Acacia caesia (L.) Willd., 1806. |
ഒരു ഔഷധസസ്യയിനമാണ് ഇഞ്ച (ശാസ്ത്രീയനാമം: Acacia caesia). സംസ്കൃതത്തില്‍ നികുഞ്ചിക എന്നും പറയുന്നു. വലിയ വൃക്ഷങ്ങളില്‍ പടര്‍ന്നു വളരുന്ന ഒരു ചെടിയാണ്.
ഔഷധ ഗുണം: ആന്റി ക്റ്റീരിയലാണ്.
ത്വക് രോഗങ്ങള്‍ക്ക് പറ്റിയ മരുന്നാണ്.
No comments:
Post a Comment