കടലാടി പലതരമുണ്ട്. മിക്കതും ഔഷധയോഗ്യമായ കുറ്റിച്ചെടികളാണ്.
- വന്‍കടലാടി : വാതം, കഫം എന്നിവയില്‍ നിന്നും ഉണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പികുന്നതിനായി ഉപയോഗികുന്ന ഒരു ഔഷധസസ്യമാണ് വന്‍കടലാടി. (ശാസ്ത്രീയനാമം: Achyranthes aspera). വിത്തുകള്‍ക്ക് മൂര്‍ച്ചയുള്ളതുകൊണ്ട് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്നു.
No comments:
Post a Comment