
മിരിസ്റ്റിക്കേസീ കുടുംബത്തില്‍പ്പെട്ട വൃക്ഷമാണ് കാട്ടുജാതി. ഇതിന്റെ ശാസ്ത്രനാമം മിരിസ്റ്റിക്ക മലബാറിക്ക (myristica malabarica warb) എന്നാണ്. ഇത് ജാതിക്കക്ക് പകരമായി ഉപയോഗിക്കാറുണ്ട്. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇടത്തരം വൃക്ഷം. 8-20 സെന്റിമീറ്റര്‍ നീളവും, 8-10 സെന്റിമീറ്റര്‍ വീതിയും ഉള്ള ഇലകള്‍. ആണ്‍പൂക്കളും പെണ്‍പൂക്കളും വെവ്വേറെ മരങ്ങളില്‍ ഉണ്ടാകുന്നു.
No comments:
Post a Comment