
പരമാവധി 9 മീറ്റര്‍ ഉയരം വയ്ക്കുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഡിവി ഡിവി (ശാസ്ത്രീയനാമം: Caesalpinia coriaria). അമേരിക്കന്‍ സ്വദേശിയാണെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിച്ച ഡിവി ഡിവി ഇവിടെ പലയിടത്തും ധാരാളമായി വളരുന്നുണ്ട്. കാപ്പിത്തോട്ടത്തില്‍ തണല്‍ വൃക്ഷമായി ഇതു ഉപയോഗിക്കുന്നുണ്ട്. പലവിധ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്ന ഇതൊരു ഔഷധസസ്യമാണ്. [.
No comments:
Post a Comment