
ഇന്ത്യ, ബര്‍മ്മ, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഈര്‍പ്പവും ധാരാളം മഴയുമുള്ള കാടുകളില്‍ കണ്ടുവരുന്നു. നാട്ടില്‍ നിന്നും വളരെ വേഗത്തില്‍ അപ്രത്യക്ഷ മായിക്കൊണ്ടിരിക്കുന്ന ഒരു മരമാണ്. പൂക്കള്‍ വലിപ്പമേറിയതും ദുര്‍ഗന്ധമുള്ളവയുമാണ്. ഫലം വാളുപോലെ വലിയവയാണ്. പത്തു വര്‍ഷം പ്രായമായ മരത്തിന്റെ വേരുകള്‍ നിയന്ത്രിതമായ തോതില്‍ ശെഖരിക്കാം. നീണ്ട് വാളുപോലെയുള്ള കായ്കളുണ്ടാവുന്നതുകൊണ്ട് "ഡെമോക്ളീസിന്റെ വാളെന്നു്" പേരുണ്ട്. കായ്ക്കുള്ളില്‍ ചിറകുകളുള്ള വിത്തുകളുണ്ട്.
No comments:
Post a Comment