
തെക്കുകിഴക്കന്‍ ഏഷ്യന്‍ വംശജനായ ഒരു കുറ്റിച്ചെടിയാണ് വെള്ളക്കൊടുവേലി അഥവാ തുമ്പക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago zeylanica). കാലങ്ങളായി ഇന്ത്യയില്‍ പലവിധ ഔഷധമായി ഉപയോഗിക്കുന്നു. വേരിന് നല്ല ഔഷധശക്തിയുണ്ട്. കമ്പുമുറിച്ചുനട്ടോ വിത്തുവഴിയോ പുനരുദ്ഭവം നടത്താം. മല്‍സ്യങ്ങള്‍ക്ക് നാശം വരുത്താതെ ഈഡിസ് ഈജിപ്റ്റി കൊതുകിന്റെ ലാര്‍വയെ നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേര്‍തിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്. അണുനാശകാരിയാണ്.
No comments:
Post a Comment