
കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന പുഷ്പസസ്യമാണ് വാടാര്‍മല്ലി. വാടാമല്ലി, രക്തമല്ലിക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.ബ്രസീല്‍, പനാമ,ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന്റെ സ്വദേശം. സാധാരണയിനം വാടാര്‍മല്ലി പൂവിന് ഭംഗിയേറിയ വൈലറ്റ്/പള്‍പ്പിന്‍ നിറമായിരിയക്കും.ചുവപ്പ്, വെള്ള,പിങ്ക് എന്നീ നിറങ്ങളും അപൂര്‍വ്വമാണ്.കണ്ടുവരുന്നു. വാര്‍ഷികസസ്യമായ(annual plant) വാടാര്‍മല്ലി പരമാവധി 24 ഇഞ്ച് ഉയരം വരെ വളരും. ഓണപ്പൂക്കളത്തിലെ പ്രധാന പൂവാണിത്. തോവാളയിലും മറ്റും ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നു.
No comments:
Post a Comment