
ഈ ഔഷധസസ്യം ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങള്‍ക്കായി കൃഷിചെയ്തു വരുന്നു. ഏകദേശം 1 മീ.പൊക്കത്തില്‍ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് നശിച്ചുപോകുന്നു. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. എങ്കിലും കിഴങ്ങാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകള്‍ നട്ടാണ് കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ ഏകദേശം 30 മുതല്‍ 40 സെന്റീമീറ്റര്‍ അകലത്തിലാണ് നടുന്നത്. തൈകള്‍ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും.
No comments:
Post a Comment