
ചിത്തിരപ്പൂവ്, കാട്ടുജാതി, പന്തപ്പയില്‍, പശുപതി, പട്ടപ്പണ്ണ്, പാതിരിപ്പൂവ് എന്നെല്ലാം അറിയപ്പെടുന്ന അടയ്ക്കാപ്പയിന്റെ (ശാസ്ത്രീയനാമം: Myristica dactyloides) എന്നാണ്. 20 മീറ്ററോളം ഉഅയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും 1500 മീറ്റര്‍ വരെ ഉയരമുള്ള കാടുകളില്‍ കാണുന്നു . ജാതിക്കയ്ക്ക് പകരം ആയുര്‍വേദത്തില്‍ ഉപയോഗിക്കാറുണ്ട്. . ഇംഗ്ലീഷില്‍ Bitter Nutmeg എന്നു പറയുന്നു .
Sir,marvelous very very helpful.thousands of thanks.
ReplyDeletecongratulations!!!!!!!!!!!!!!