
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വഷളച്ചീര. (ശാസ്ത്രീയനാമം: Basella alba). വഷളച്ചീരയുടെ ഇല, തണ്ട് മുതലായ ഔഷധനിര്‍മ്മാണത്തിനായി ഉവാതപിത്തരോഗങ്ങള്‍, പൊള്ളല്‍ , അള്‍ശസ്സ്, ചര്‍മ്മരോഗങ്ങള്‍, ലൈംഗീകബലഹീനത, അള്‍സര്‍ മുതലായ രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.പയോഗിക്കുന്നു.
No comments:
Post a Comment