
വഴുതനങ്ങ കുടുംബത്തിലെ മനോഹരമായ ഫലമുണ്ടാവുന്ന ഒരു ചെടിയാണ് അഞ്ചുമുലച്ചി അല്ലെങ്കില്‍ അഞ്ചുമുലച്ചി വഴുതന. തെക്കേ അമേരിക്കന്‍ വംശജനായ ഇതൊരു വിഷസസ്യമാണ്. (ശാസ്ത്രീയനാമം: Solanum mammosum). Nipplefruit, Titty Fruit, Cow's Udder, Apple of Sodom എന്നെല്ലാം അറിയപ്പെടുന്ന അഞ്ചുമുലച്ചി ഒരു ഔഷധസസ്യം കൂടിയാണ്. സംസ്കൃതനാമം ഗോമുഖ വര്‍ത്തകി. പഴത്തിന്റെ രൂപം കാരണം ഒരു ആകര്‍ഷകമായ ഉദ്യാനസസ്യമാണ്.
No comments:
Post a Comment