
മന്ദാരത്തിന്റെ കുടുംബത്തിലെ ഇലപൊഴിക്കുന്ന ഒരു ചെറുമരമാണ് ആരംപുളി. (ശാസ്ത്രീയനാമം: bauhinia malabarica). മരമന്ദാരം എന്നും അറിയപ്പെടുന്നു. ഇന്ത്യ, മ്യാന്മര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധരാളമായി കണ്ടുവരുന്നു. തടിയും ഇലകളും പൂക്കളും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം കാല്‍സ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു.
No comments:
Post a Comment