
ഇന്ത്യയിലെങ്ങും, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ കല്ലുകള്‍ നിറഞ്ഞ മലകളില്‍ കാണപ്പെടുന്ന ഒരു മരമാണ് കല്ലരയാല്‍. വായവേരുകള്‍ കാണാറില്ല.തടി പലവിധ ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കാറുണ്ട്. 25 മീറ്റര്‍ വരെ ഉയരം വയ്ക്കും. ഇലകള്‍ കാഴ്ചയില്‍ അരയാലിന്റെ തന്നെ എന്നു തോന്നിക്കും.
No comments:
Post a Comment