
ഏഷ്യയില്‍ കാണുന്ന മരത്തില്‍ കയറുന്ന ഒരു വള്ളിച്ചെടിയാണ് ചീവക്ക അഥവാ ചീനിക്ക (ശാസ്ത്രീയനാമം: Acacia concinna). നരിവരയന്‍ എന്ന പൂമ്പാറ്റയുടെ ഭക്ഷണം ഇതിന്റെ ഇലകളാണ്[3]. ഇഞ്ചയോടും ചീവിക്കയോടും നല്ല സാദൃശ്യമുള്ള ചെടിയാണിത്. കാലാകാലമായി തലമുടിയുടെ സംരക്ഷണത്തിനായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഈ ചെടി ഉപയോഗിച്ചു വരുന്നു. ഇതിന്റെ പഴം ശിക്കക്കായ് എന്ന് പല ഇന്ത്യന്‍ ഭാഷകളിലും അറിയപ്പെടുന്നു. നാടന്‍ ഷാമ്പുവായി ഫലങ്ങള്‍ ഉപയോഗിക്കുന്നു.
No comments:
Post a Comment