
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഓര്‍ക്കിഡാണ് മൂക്കിട്ടകായ.(ശാസ്ത്രീയനാമം: Bulbophyllum sterile). വംശനാശഭീഷണിയുണ്ട്. താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങളില്‍ പൊതുവേ കാണുന്ന ഇനമാണിത്. മരങ്ങളിലും പാറകളിലും പറ്റിപ്പിടിച്ച് വളരും. പൂക്കള്‍ക്ക് ദുര്‍ഗന്ധമുണ്ട്.
ആനച്ചുവടിയുടെ പൂവ് |